ഞങ്ങളെ സമീപിക്കാം

നിങ്ങള്‍ക്കെന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങളെ സമീപിക്കാം, അതിനായി ചുവടെയുള്ള ഫോം പൂരിപ്പിക്കുക.
0 + 8 =
ആമുഖം

ആമുഖം

ഇലക്ട്രോണിക്സിന്‍റെ പ്രായോഗിക വശങ്ങള്‍ പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകളുടെ പരമ്പര. അടിസ്ഥാനപരമായ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നു, മാത്രമല്ല അവയുടെ ശരിയായ ഉപയോഗത്തിന് നിങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. പരീക്ഷണങ്ങളിലും പദ്ധതികളിലും നാം കൈകോര്‍ക്കുന്നു. അതിലൂടെ നിങ്ങള്‍ വിഷയത്തെ കുറിച്ച് വിദഗ്ദ്ധരാകുകയാണ്. ഇലക്ട്രോണിക്സ് പഠനം പൂര്‍ണമായും അനായാസകരമാകുമ്പോഴാണ്‌ അത് ആനന്ദകരമാകുന്നത്. അത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളുടെ സാദ്ധ്യതകള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.  അങ്ങനെ ഇലക്ട്രോണിക്സ് ഒരു ആഘോഷമാക്കാന്‍ ഇത് നല്ലൊരു അവസരമാവട്ടെ. അതിനായി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.

ഇലക്ട്രോണിക്സ് കളരി

ഇലക്ട്രോണിക്സ് കളരി

ആർഡ്വിനോ റാസ്‌ബെറി മൈക്രോഹോപ്‌ എക്സ്പയ്സ് തുടങ്ങിയവയും അവയിലേക്ക് സെന്‍സറുകള്‍ ഘടിപ്പിക്കുന്ന രീതിയും വളരെ വിശദമായി നിങ്ങളെ പരിചയപ്പെടുത്തുകയും ചര്‍ച്ചകള്‍ സങ്കടിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ചര്‍ച്ചകളില്‍ നിങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും ഞങ്ങളുമായി സംവദിക്കാം അതിനായി മൊബൈല്‍ നമ്പറിലോ ഇമെയില്‍ വഴിയോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തകള്‍

ഇലക്ട്രോണിക്സ് മേഘലയിലെ പുതിയ വാര്‍ത്തകളും അറിയിപ്പുകളും ഇവിടെ പങ്കുവയ്ക്കുന്നു.
ലാപ്ടോപ്പുകളുടെ വേഗത കൂട്ടി അതിവേഗ ചിപ്പുകള്‍
ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും ഓഫീസ് ആവശ്യങ്ങള്...
Read More
ചിപ്പുകൾ രക്ഷിച്ചു സാംസങ്ങിന് റെക്കോർഡ് നേട്ടം
റെക്കോർഡ് ലാഭത്തിന്‍റെ തിളക്കവുമായാണ് ദക്ഷിണകൊറിയൻ ക...
Read More
മൈക്രോചിപ്പ് കമ്പനി അറ്റ്‌മല്‍ കമ്പനിയെ ഏറ്റെടുത്തു
പ്രമുഖ മൈക്രോകണ്‍ട്രോളര്‍,  മൈക്രോപ്രോസസ്സര്‍ നിര്‍മ്മാ...
Read More

Contact Us

ഇലക്ട്രോണിക്സ്‌ കളരി
തേഞിപലം
കാലിക്കറ്റ് സര്‍വ്വകലാശാല
ഫോണ്‍ : +91 9995416164