പങ്ക് വെക്കാം

സുവർണ ജൂബിലിയുടെ നിറവിൽ സർവ്വകലാശാല ജനങ്ങളിലേക്ക്’ എന്ന സന്ദേശവുമായി കാലിക്കറ്റ് സർവ്വകലാശാല അതിന്റെ നേട്ടങ്ങൾ കണ്ടുപിടുത്തങ്ങൾ, നടപ്പിലാക്കിയ ഗവേഷണ ഇതര പദ്ധതികൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് അടുത്തറിയുവാനും അതിന്‍റെ ഭാഗഭാക്കാകുവാനും വിവിധ വകുപ്പുകളെ കോർത്തിണക്കി റൂസ – കേരളസംസ്ഥാന പ്രൊജക്റ്റ് ഡയറക്‌ടറേറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പൺ ഹൗസ് പരിപാടിയാണ് ശാസ്ത്രയാൻ. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, കർഷകർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.പങ്ക് വെക്കാം