എന്താണ് ഇൻവെർട്ടർ ടെക്നോളജി

 No Comments

Jul05
റെഫ്രിജറേറ്ററോ എയർ കണ്ടിഷണറോ വാങ്ങാൻ പോകുമ്പോൾ നമ്മൾ കേൾക്കുന്ന ഒന്നാണ് ഇൻവെർട്ടർ ടെക്നോളജി എന്നത്. കറന്റ് പോയാലും വീട്ടിലെ ഇൻവെർട്ടർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരം ഉപകാരങ്ങൾ എന്ന് തെറ്റി ധരിച്ചു മനസ്സിലാക്കിയ ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഇൻവെർട്ടർ റെക്കോനോളജി എന്ന് നോക്കാം. ദീർഘ സമയം റെഫ്രിജറേറ്റർ എയർ കണ്ടീഷണർ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ വൈദ്യുതി ഉപഭോഗം കുറക്കാൻ സഹായിക്കുന്ന റെക്കോനോളജിയാണ് ഇൻവെർട്ടർ റെക്കോനോളജി. ചില

എന്താണ് ഇൻവെർട്ടർ ടെക്നോളജി

 No Comments

Mar13

ശാസ്ത്രയാന്‍, കാലിക്കറ്റ്‌ സര്‍വ്വകലാശാല നിങ്ങളെ ക്ഷണിക്കുന്നു.

 No Comments

Mar07
സുവർണ ജൂബിലിയുടെ നിറവിൽ ‘സർവ്വകലാശാല ജനങ്ങളിലേക്ക്’ എന്ന സന്ദേശവുമായി കാലിക്കറ്റ് സർവ്വകലാശാല അതിന്റെ നേട്ടങ്ങൾ കണ്ടുപിടുത്തങ്ങൾ, നടപ്പിലാക്കിയ ഗവേഷണ ഇതര പദ്ധതികൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് അടുത്തറിയുവാനും അതിന്‍റെ ഭാഗഭാക്കാകുവാനും വിവിധ വകുപ്പുകളെ കോർത്തിണക്കി റൂസ – കേരളസംസ്ഥാന പ്രൊജക്റ്റ് ഡയറക്‌ടറേറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പൺ ഹൗസ് പരിപാടിയാണ് ശാസ്ത്രയാൻ. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, കർഷകർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

A/C വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 No Comments

Mar04
ആഗോള താപനം മൂലം ഓരോ വർഷം കഴിയുന്തോറും നമ്മുടെ നാട്ടിലും ചൂട് കൂടി കൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ എയർ കണ്ടിഷണർ വാങ്ങാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അങ്ങനെയുള്ളവർക്ക് ചില നിർദ്ദേശങ്ങൾ നല്കുകയാണിവിടെ. ആദ്യ കാലങ്ങളിൽ സ്പ്ലിറ്റ് AC (ഇൻഡോർ യൂണിറ്റും ഔട്ഡോർ യൂണിറ്റും വെവ്വേറെ വരുന്ന തരം എയർ കണ്ടിഷണറുകളാണിവ) വിൻഡോ AC (ചുമർ അടർത്തിമാറ്റി വൻകുന്ന, ഔട്ഡോർ യൂണിറ്റും ഇൻഡോർ യൂണിറ്റും ഒരുമിച്ചുള്ള തരാം എയർ കണ്ടിഷണറുകളാണിവ) എന്നിങ്ങനെ രണ്ടു

കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം

 No Comments

Feb24
നമ്മളെല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലാപ്ടോപ്പോ ഡെസ്ക് ടോപ് കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണ്. കമ്പ്യൂട്ടർ എന്നത് ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഇനിയുള്ള കാലം കംപ്യൂട്ടറിന്റേതാണ്. അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരുടെയും വീട്ടിൽ ഒരു കമ്പ്യൂട്ടർ എന്നത് ഒരു അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. അത്തരത്തിൽ ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാം. ആവശ്യം കംപ്യൂട്ടറുകൾ പലതരമുണ്ട് അതിൽനിന്നും നമ്മുടെ ആവശ്യത്തിനുതകുന്ന
_